കൊച്ചി: സാമ്പത്തികരംഗത്ത് 33 വര്ഷത്തെ പാരമ്പര്യത്തിന്റെയും വിശ്വസ്ത സേവനത്തിന്റെയും പര്യായമായി നിലകൊള്ളുന്ന നോണ് ബാങ്കിങ് ഫിനാന്ഷ്യല് കമ്പനി ദശമി ഫിനാന്സ് പ്രൈവറ്റ് ലിമിറ്റഡ് പുത്തന് അധ്യായത്തിന് തുടക്കം കുറിച്ചു. കമ്പനിയുടെ ചെയര്മാന് ശ്യാംകുമാറിന്റെയും, മാനേജിംഗ് ഡയറക്ടര് അനിത ഫ്രാന്സിസിന്റെയും നേതൃത്വത്തില് നൂതനവും, കാര്യക്ഷമവുമായ സാമ്പത്തിക സേവനങ്ങള് പൊതുജനങ്ങളിലേക്ക് എത്തിക്കാനുളള നടപടികള്ക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ചലച്ചിത്രതാരം ഭാവനയാണ് ദശമി ഫിനാന്സിന്റെ പുതിയ ബ്രാന്ഡ് അംബാസിഡര്. ......
കേരളത്തിലേക്ക് രാസലഹരി കടത്തിയ ഏഴുപേരെ ഹരിയാണയിലെ ഗുരുഗ്രാമിൽനിന്നും കോഴിക്കോട് ടൗൺ പൊലീസ് പിടികൂടി. പിടിയിലായവരിൽ മൂന്നുപേർ നൈജീരിയൻ സ്വദേശികളാണ്. ഒരുകോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗുരുഗ്രാമിൽവെച്ച് രാസലഹരി നിർമിച്ച് ഡാർക്ക് വെബ് വഴിയായിരുന്നു ഇവർ വിൽപ്പന നടത്തിയിരുന്നത്. ......
ഖത്തറിലെ ലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ഓണാഘോഷ പ്രൊമോഷനുകൾ ആരംഭിച്ചിരിക്കുന്നു. അബുഹമൂറിലെ സഫാരി മാളിൽ ഇന്നലെ ഓഗസ്റ്റ് ഇരുപത്തിയാറ് തിങ്കളാഴ്ച മുതൽ തുടക്കമായി. ......
കോഴിക്കോട് രാമനാട്ടുകരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച പ്രധാനപ്രതി അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പൊലീസിന്റെ പിടിയിലായത്. ......
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെക്കണമെന്ന് പറയുന്നതിൽ യുക്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്കോ നിയമപരമായോ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ......
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വീട്ടുതടങ്കലിലാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുൻ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ......
വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണംവരെ കഠിന തടവ്. കുടക് നപ്പോക്ക് സ്വദേശി പി.എ.......
ദോഹ:രക്ഷാകർത്താക്കളുടെയോ ഉത്തരവാദിത്തമുള്ള മുതിർന്നവരുടെയോ അകമ്പടിയില്ലാതെ കുട്ടികളെ കടലിൽ ഒറ്റയ്ക്ക് നീന്താ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു."കുട്ടികളെ വെള്ളത്തിലും കരയിലും തുടർച്ചയായി നിരീക്ഷിക്കണം," ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയിലെ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അലി സാദ് വിശദീകരിച്ചു.കടൽ, കടൽത്തീര യാത്രക്കാർ, എന്നിവർക്കുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് അടുത്തിടെ സംഘടിപ്പിച്ച ഒരു അവബോധ വെബിനാറിൽ അദ്ദേഹം പങ്കുവെക്കുകയായിരുന്നു.നീന്തൽ മനോഹരവും ആസ്വാദ്യകരവുമായ ജല കായിക വിനോദങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, കൂടാതെ ആരോഗ്യപരമായ കാഴ്ചപ്പാടിൽ ഇത് ഏറ്റവും പ്രയോജനകരവുമാണ്. ശരീരത്തിന്റെ മിക്ക പേശികളെയും സജീവമാക്കുന്നതിനും ചലിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഏറ്റവും മികച്ച വ്യായാമമാണിത്. ......